#education #kerala #tribaleducation #keralagovernment #EditorsAssembly #truecopythink
ആദിവാസി- ദലിത് വിദ്യാർഥികളുടെ വിദ്യാഭ്യാസ സമരങ്ങളെ സർക്കാറുകൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിന്റെ അനുഭവം പങ്കുവെക്കുകയാണ് ഗവേഷക വിദ്യാർഥിയായ അജിത് ശേഖരൻ. ഒപ്പം, അങ്കണവാടി തലം മുതൽ തുടങ്ങുന്ന ആദിവാസി പുറന്തള്ളലിന്റെ ക്രൂരമായ ഉദാഹരണങ്ങൾ നിരത്തുന്നു, മണിക്കുട്ടൻ പണിയൻ. ഇത്തരം വിഷയങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ ഔദ്യോഗിക സംവിധാനങ്ങൾ കാണിക്കുന്ന വംശീയതയോളം വരുന്ന അവഗണനയെക്കുറിച്ച് എം.ഗീതാനന്ദൻ സംസാരിക്കുന്നു. ആദിവാസി- ദലിത് വിദ്യാർഥികളെ വംശീയമായി പുറന്തള്ളുന്ന പൊതുവിദ്യാഭ്യാസം എന്ന ചർച്ചയുടെ അവസാന ഭാഗം.
Follow us on:
Website:
https://www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...