opposition leaders will participate in CM’s meeting against center

Media Graamam

548,000 Subscribers

6,360 views since Nov 26, 2023

കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കും. ഓണ്‍ലൈനായിട്ടായിരിക്കും പങ്കെടുക്കുക. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍,പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി എന്നിവര്‍ക്കാണ് യോഗത്തില്‍ ക്ഷണം.

© Furr.pk

TermsPrivacy

[email protected]